About Us
ശിവനും , നാഗങ്ങളും , ഗുഹാമുഖങ്ങളും മാത്രമുള്ള അത്യപൂർവ്വ ക്ഷേത്രം
ക്ഷേത്രത്തിനു ശിവപുരാണത്തിലെ ദക്ഷയാഗം കഥയുമായി ബന്ധമുണ്ടെന്നാണ് പഴമക്കാരായ ആളുകൾ വിശ്വസിച്ചു വന്നത് . ദക്ഷന്റെ യാഗഭൂമിയിൽ സംഹാരതാണ്ഡവമാടി ദക്ഷനെ വധിച് ഉഗ്രകോപത്താൽ ഇറങ്ങിത്തിരിച്ച മഹാദേവൻ ഈ പ്രദേശത്തു എത്തിയപ്പോൾ ദാഹം തോന്നിയതിനാൽ അവിടെ താമസിച്ച ഓർ വീട്ടമ്മയോട് വെള്ളത്തിന് ആവശ്യപ്പെടുകയും വീട്ടമ്മ 'പാലുണ്ട് ' എന്ന് പറയുകയും , പാൽ കൊടുക്കുകയും ചെയ്തശേഷം അകത്തേക്ക് പോകുന്നതിനിടെ സംശയം തോന്നി തിരിഞ്ഞു നോക്കിയപ്പോൾ പാൽ വാങ്ങിയ ആൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു .
പിനീട് ഈ പ്രദേശത്തു മുനി ശ്രേഷ്ഠന്മാർ വരികയും ഗുഹാ മുഖങ്ങൾ നിർമിച്ചു തപസ്സനുഷ്ടിക്കുകയും ചെയ്തപ്പോൾ ഇവർ ഇവിടെ ഒരു ശിവലിംഗം കാണപ്പെടുകയും പിന്നീടുള്ള കാലങ്ങളിൽ ഈ ശിവലിംഗത്തെ പൂജിച്ചും തപസ്സനുഷ്ഠിച്ചും കഴിഞ്ഞിരുന്നു
Special Poojas
Booking No:Famous for
ശിവനും , നാഗങ്ങളും , ഗുഹാമുഖങ്ങളും മാത്രമുള്ള അത്യപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന്
Festival
Kodiyetta mahotsavam May10 to 17, Prathishtaa dinam:May 17, Aarattu May 17.
Near by Famous Places
Peralassery Subrahmanya temple Makreri Temple
Services
Bank Details
Account Name | C.M Gopinathan, Jayadevan M |
Account No | 40697101003916 |
Bank | Kerala Gramin Bank, Mambaram |
Branch | Mambaram |
IFSC | KLGB 0040697 |
Other Links
URL | Description |
---|---|
https://www.facebook.com/profile.php?id=100013044138129 | |
https://fb.watch/gt0e_eSgut/?mibextid=2Rb1fB | New shiva statue |
Frequently Asked Questions
How to reach
Kannur - Kuthuparamba route, Kayalode - Kappummal -temple Thalassery-Kuthuparamba route- Kathiroor- Kappummal - Temple
Is Accommodation available?
No
Nearest Railway Station
Thalassery.
Nearest Airport
Kannur International Airport
Nearest famous places
Peralassery Subrahmanya temple Makreri Temple
Road Route
Airport - Kinavakkal - Kayalode-Kappummal-Temple
Contact Us
Our Address
Panunda Eruvatty (PO) Kadiroor (via), Kannur, Kerala, Pin:670642
Email Us
Call Us
Phone:
Mobile:9447340765, 9447484460
9447340765