infobharath.com +91 9895 2 11033

About Us

പണ്ട്  കാട്ടിലെമരം കാവിലെ ശ്രീകോവിൽ ആകുന്ന കാലത്തു മുഴപ്പിലങ്ങാട് ശ്രീ കൂർമ്പഭഗവതി ക്ഷേത്രത്തിൽ തച്ചുശാസ്ത്രം കണക്കെഴുതിയ വീതുളിയുമായി ഒരു "തച്ചൻ "ഭഗവതി ക്ഷേത്ര നിർമ്മാണത്തിന് ചെന്നു.

ആടിമേഘ കാറൊഴിഞ്ഞ തെളിഞ്ഞ ഒരു പുലരിയിൽ ആ കാരണവർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ 'മറക്കുടയിൽ' (ഓലക്കുട) ഒപ്പം കൂടിയത്രേ ഭഗവതി നെല്ലിയോട്ട് ദൈവഭൂമിയിൽ സ്ഥൂലവും, മൂലവും, നിജവും തണലായ്‌ , തായ്ആയി , താഴ്മയായ് , ഇറക്കിവെച്ചു ആ കാരണവർ.  അങ്ങനെ ആചാര സംരക്ഷണത്തിൻറ്റെ ഓട്ടത്തിരി കൊളുത്തി ജാതി മത ഭേതമന്യേ ഈ ഗ്രാമത്തിന്റെ സർവ്വ ഐശ്വര്യത്തിനും ഭഗവതിയുടെ തൃക്കണ്ണിൽ മാതൃഭാവത്തിന്റെ വസന്തം വിരിഞ്ഞു.

ഒന്ന് രണ്ടായി , രണ്ടു വീണ്ടും ഒന്നായ് അങ്ങനെ സ്നേഹഭാവത്തിന്ടെ ഇളയവളും മൂത്തവളുമായി ഗൗളാഹരം ക്ഷേത്രബിംബമായ് ഐശ്വര്യമായ് നന്മയുടെ അരിയിട്ട് വാഴ്ചയായ് ...

Main Deity

Sri Kurmba Bhagavathi

Sub Deities

Vishnu moorthi, Vasoorimaala, Kandakarnnan, Dandan, Veerabhadran,

Special Poojas

Booking No:
Pooja
Description
Timing
Online Booking
Puthari Adiyanthiram
Thulam 10th
No
Navaraathri
Grandha Pooja
No
Karidikka
Third day after Utsav
No
01

Famous for

ഉത്സവത്തോടനുബന്ധിച് വാളെഴുന്നള്ളിപ്പ്, കൂടിയാട്ടം , വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടുന്നു

02

Festival

കുംഭം 16,17,18

03

Near by Famous Places

Peralassery Subrahmanya Temple

Services

Admin By

Temple Committee

Bank Details

Account Name M JAYACHANDRAN AND OR MOHANAN T N
Account No 40660422536 (Google pay no:9895374421)
Bank SBI
Branch KADACHIRA (71263)
IFSCSBIN0071263

Image Gallery

Few images of our temple.

  • All

Nelliyott Sree Kurumba Kshethram

Nelliyott Sree Kurumba Kshethram

Thamburaati

Thamburaati

Thalappoli

Thalappoli

Vishnumoorthy

Vishnumoorthy

Vishnumoorthi

Vishnumoorthi

Thampuraatti

Thampuraatti

Other Links

URL Description
https://www.youtube.com/watch?v=KETspdNjHEwAncient Temples Hides Within Them Thousands Of Years Of History And Mysteries... These Are The 5 Most Mysterious Temples
https://www.facebook.com/NelliyottuSreeKurumbaKshethram/videos/188525016064813/?app=fblFestival
https://www.facebook.com/NelliyottuSreeKurumbaKshethram/Face book page

Frequently Asked Questions

How to reach

Koothuparamba road

Is Accommodation available?

No

Nearest Railway Station

Kannur.

Nearest Airport

Kannur International Airport

Nearest famous places

Peralassery Subrahmanya Temple

Road Route

Koothuparamba road

Contact Us

Our Address

Aadoor, Post Kadachira Kannur, kannur, Kerala, Pin:670621

Email Us

vcmcalicut@gmail.com

Call Us

Phone:
Mobile:9447058522
9447058522